ദുബൈ : വൈജ്ഞാനിക നവോ മണ്ഡലത്തില്‍ കേരത്തില്‍ ഐതിഹാസിക പരിവര്‍ത്തനം സൃഷ്ടിച്ചതും മതകലാലയങ്ങള്‍ക്ക് പ്രാധാ്യം നല്‍കി വിജ്ഞാന നുകരാന്‍ കേരളത്തില്‍ അവസരമുണ്ടാക്കിയത് സമസ്ത മാത്രമാണ് സമസ്തയുടെ സാന്നി ധ്യവും അവസരോചിത ഇടപെടലുകളുമാണ് കേരളീയ മുസ്ലിംകളുടെ മതവിജ്ഞാന-സാംസ്‌കാരിക മേഖലകളില്‍ ഔിത്യം നല്‍കി ഉയര്‍ത്തിയത് അതിന്റെ ഭാഗമായി മതകലായങ്ങള്‍ ഇനിയും കാര്യക്ഷമമായി നടക്കാന്‍ നാം ശ്രമിക്കുകയൂം സഹകരിക്കുകയും ചെയ്യണം അത്തരം മഹത്തായ സ്ഥാപനങ്ങളില്‍ പ്രധാനപ്പെ' ഓണ് ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ: അറബിക് കോളേജ് എ് സലീം ഫൈസി അഭിപ്രായപ്പെ'ു
ഇര്‍ഫാനിയ്യ 22-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ദുബൈ ലാന്റ് മാര്‍ക്ക് ഹോ'ല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയയിരുു അദ്ദേഹം ഇര്‍ഫാനിയ്യ: യു എ ഇ കമ്മിറ്റി പ്രസിഡന്റ് ഒ. മൊയ്തു അധ്യക്ഷത വഹിച്ചു സയ്യിദ് ശുഎൈബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു പി.പി ഇബ്‌റാഹിം ഫൈസി സ്വാഗതവും ഒ. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു





