Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദാറുല്‍ ഹുദാ സമ്മേളനം : വിളംബര ജാഥ നടത്തി.

തിരൂരങ്ങാടി : തെനിന്ത്യയിലെ പ്രധമ ഇസ്ലാമിക സര്‍ വകലാശാലയായ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ 12മത് ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി വിളമ്പര ജാഥ നടത്തി . മമ്പുറം മഖാമില്‍ നിന്നും ആരംഭിച്ച ജാഥ സമ്മേളന നഗരിയായ ഹിദായ നഗരിയില്‍ സമാപ്പിച്ചു.