Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി യുവജന സംഘം അറുപതാം വാര്‍ഷികം: പതാക ദിനം ശനിയാഴ്ച

സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക ത്തോടനുബദ്ധിച്ച്  ശനിയാഴ്ച  പതാക ദിനമായി  ആചരിക്കും  രാവിലെ  9  മണി മദ്‌റസാ  തലങ്ങളില്‍  എസ്.ബി.വി.  വിളംബര ജാഥയും  സംഘടിപ്പിക്കും