Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ എസ്.എസ്.എഫ് രജത ജൂബിലി : ലോഗോ പ്രകാശനം ചെയ്തു .

ചെമ്മാട് : എസ്.കെ. എസ്.എസ്.എഫ് രജത ജൂബിലിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍ വഹിച്ചു. ദാറുല്‍ ഹുദാ സമ്മേളനത്തിന്റെ സമാപ്പനതില്‍ വെച്ചാണ് ലോഗോ പ്രകാശനം നിര്വഹിച്ചത്