Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും ഗ്രാന്റ്

മലപ്പുറം: സര്‍ക്കാര്‍ അംഗീകാരവും ന്യൂനപക്ഷ പദവിയും ലഭിച്ചിട്ടുള്ള മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ 2014-15 വര്‍ഷത്തെ അടിസ്ഥാന സൗകര്യവികസന ഗ്രാന്റിനായി 28-നകം അപേക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസ (എസ്.പി.ക്യു.ഇ.എം) പ്രകാരം ഗ്രാന്റിന് അപേക്ഷിക്കേണ്ട മദ്രസകളും 28-നകം ഓണ്‍ലൈനായി അപേക്ഷിക്കണം. uitschool.gov.in/idmi