വാദീ തൈ്വബ: എസ് വൈ എസ് അറുപതാം വാര്‍ഷിക സമാപന സമ്മേളനം കഴിഞ്ഞ് പോവുകയായിരുന്ന എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരെ അജ്ഞാത സംഘം അക്രമിച്ചു. ഇന്നലെ രാത്രി ആദൂരില്‍ വെച്ചാണ് പ്രവര്‍ത്തകര് അക്രമത്തിനിരയായത്. മാലിക് ദീനാര്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവര്‍ത്തകരെ എസ് വൈ എസ് സംസ്ഥാന നേതാക്കളായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് എന്നിവര്‍ സന്ദര്‍ശിച്ചു.





