മനാമ : ആരാധനയും ആദരവും എന്തെ് വേര്‍ത്തിരിച്ച് മനസിലാക്കാതെ പോയതാണ് വിശ്വാസികളെ അപകീര്‍ത്തി പെടുത്തു ശിര്‍ക്ക് ആരോപണങ്ങളുമായി പുതിയ വാദ മുഖക്കാ ര്‍കടുവരാനുള്ള കാരണം എും ഇസ്ലാമിക നവോത്ഥാനത്തിനു വിശുദ്ധിയുടെ ജീവിതം പകര്‍ു ത മഹാനായിരുു ശൈഖ് മുഹിയദ്ദീന്‍ തങ്ങള്‍ എും പ്രമുഖ പണ്ഡിതനും വാഗ്മിയും സമസ്ത കേരളസുീ ജമാഅത്ത് കോര്‍ഡിനേറ്ററുമായ ഉമറുല്‍ ഫാറൂ ഖ്ഹുദവി പറഞ്ഞു. സമസ്ത കേരളസുി ജമാഅത്ത് ഉമ്മുല്‍ ഹസ്സം ഏരിയയി ല്‍സംഘടിപ്പിച്ച ജീലാനി ദിന സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുു അദ്ദേഹം. ഇത്തരം മഹാന്‍മാരോടുള്ള ആദരവ് അടുത്തറിയേണ്ടത് വിശ്വാസികളുടെ കടമയാണെും അദ്ദേഹം കൂ'ി ചേര്‍ത്തു. മൗലീദ് പാരായണവും പ്രാര്‍ത്ഥനാ സദസ്സുംകൊണ്ട് അനുഗ്രഹീത മായസദസ്സിനു ശേഷം അദാനവും നടത്തി.





