മനാമ: മഹാനായ മുഹിയദ്ദീ ന്‍ശൈഖ് ജീലാനി (ഖ.സ) തങ്ങളുടെ ആണ്ടിനോട നുബന്ദിച്ചു മൗലീദ് പാരായണവും അനുസ്മരണ പ്രഭാഷണവും ദുആമ ജിലിസും 11-02-2014 നു (റബീഉല്‍ ആഖര്‍ 11 ) ചൊവ്വാഴ്ച രാത്രി8മണിക്ക് ഉമ്മുല്‍ ഹസ്സംഷാദ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ( മുന്‍വശം) വെച്ച് നടത്തപ്പെടുു.
പ്രമുഖ പണ്ഡിതനും വാഗ്മിയു മായ സമസ്ത കേരള സുീ ജമാഅത്ത്, ബഹ്‌റൈ ന്‍കോര്‍ഡിനേറ്റ ര്‍ഉമറുല്‍ ഫാറൂ ഖ്ഹുദവി സദസ്സിനു നേതൃത്വം നല്‍കുതാണ്. അനുഗ്രഹീതസദസ്സിലേക്ക്ഏവര്‍ക്കുംസ്വാഗതം.




