കല്‍പറ്റ: സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതിയുടെ പരമോതി പ്രാപിച്ച ആധുനിക ലോകം സാംസ്‌കാരിക തകര്‍ചയുടെ മുിലാണെ് പ്രൊഫ. കെ.ആലിക്കു'ി മുസ്‌ലിയാര്‍. സുീ യുവജന സംഘം പൈതൃക യാത്രയോട നുബന്ധിച്ച് കല്‍പറ്റയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുു അദ്ദേഹം. വിദ്യാഭ്യാസ വളര്‍ച്ച നമ്മെ ഏറെ പുരോഗതിയിലേക്ക് നയിച്ചെങ്കിലും സാംസ്‌കാരികമായ അധപതനം അന്ധകാരത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കാണ് നയിക്കുതെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.
വയനാട് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി.കെ മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, ഇബ്‌റാഹീം ഫൈസി പേരാല്‍, പി.സുബൈര്‍, അബ്ദുസ്സ്വമദ് പൂക്കോ'ൂര്‍. ഇ.പി മുഹമ്മദലി, അഹമ്മദ് തെര്‍ളായ്, മുജീബ് ഫൈസി പൂലോട്, ഇസ്മാഈല്‍ ഹാജി എടച്ചേരി സംബന്ധിച്ചു.
പൈതൃക യാത്ര ഇലെ സുല്‍ത്താന്‍ ബത്തേരിയില്‍ നി് ആരംഭിച്ച് തലപ്പുഴ, കല്‍പറ്റ, അടിവാരം എീ സ്വീകരണങ്ങള്‍ക്കു ശേഷം പൂനൂരില്‍ സമാപിച്ചു.വയാത്ര ഇ് കോഴിക്കോട് ജില്ലയില്‍ ഉച്ച്ക്കു 2ന് പുതിയങ്ങാടി 3ന് കൊയിലാണ്ടി 4ന് വടകര 5ന് നാദാപുരം 6ന് കുറ്റ്യാടിയിലും സമാപിക്കും.




