മനാമ : അല്‍ രാജാ സ്‌കൂളില്‍ ഫെബ്രുവരി 7 ന് നടന്ന സമസ്‌ത മദ്‌റസാ വാര്‍ഷിക മീലാദ് സമ്മേളന വേദിയില്‍ ദഫ് അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു ലഭിച്ച ട്രോഫികളുമായി സ്റ്റേജില്‍ അണി നിരന്നപ്പോള്‍. സമസ്തയുടെ വിവിധ ഏരിയകളിലെ മദ്രസ്സകളിലെ ദഫ് ടീമുകള്‍ പങ്കെടുക്കുന്ന ദഫ് മത്സരം വെള്ളിയാഴ്‌ച (ഫെബു.14) പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും





