Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കാമ്പസ്‌കാള്‍ സമാപിച്ചു.

മഞ്ചേശ്വരം: പൈതൃകത്തിന്റെ  പതിനഞ്ചാം  നൂറ്റാണ്ട്  എന്ന പ്രമേയവുമായി  2014  ഫെബ്രുവരി  14,15,16  തീയ്യതികളില്‍  കാസറകോട് ചെര്‍ക്കള  വാദി തൈ്വബയില്‍  വെച്ച്  നടക്കുന്ന  എസ്.വൈ.എസ് .60-ാം വാര്‍ഷിക  സമ്മേളനത്തിന്റെ  പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട്  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റിയുടെ കാമ്പസ്‌കോള്‍ കൊക്കച്ചാല്‍ ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക വാഫി കോളേജില്‍ നടന്നു.പരിപാടി ജില്ലാ സെക്രട്ടറി മുനീര്‍ ഫൈസി ഇഡിയടുക്കയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.കെ.എം.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.സലാം വാഫി വിഷയം അവതരിപ്പിച്ചു.ഹാരിസ് ബാഖവി കൊക്കച്ചാല്‍,സിദ്ധീഖ് മുഗു തുടങ്ങിയവര്‍ സംബന്ധിച്ചു.