Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ ഐ സി അവെയ്ര്‍നസ് ക്ലാസ്സ്. മാര്‍ച്ച് 22 ന്

റിയാദ്: ടെക്‌നോളജിയുമായി പിറു വീഴു പുതിയ തലമുറ 2020 ല്‍ എങ്ങിനെ, ഏതുവിധം വിജയത്തിന്റെ ചവിട്ടു  പടികള്‍ ചവിട്ടിക്കയറണം?. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, മുന്‍കരുതലുകള്‍, കാലത്തിന്റെ ഗതിയറിഞ്ഞ് മുറോന്‍ പുതിയ തലമുറയെ പര്യപ്തരാക്കുതിനായി പ്രശസ്ത കൗസിലര്‍ ഡോ: യഹ്‌യാഖാന്‍ കോഴിക്കോട് നയിക്കു അവെയ്ര്‍നസ് ക്ലാസ്സ്. മാര്‍ച്ച് ഇരുപത്തിരണ്ട് ശനി രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു മണി വരെ  ബത്ത്ഹ സഫ മക്ക ഓഡിറേറാറിയത്തില്‍. പ്രവേശനം  പതിമൂ് വയസ്സിനുമുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. താഴെ നമ്പറുകളില്‍ പേര് രജിസ്‌ററര്‍ ചെയ്യുക. അലവിക്കുട്ടി  ഒളവട്ടൂർ  0502195506, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് 0509284117