Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജീലാനി അനുസ്മരണംസംഘടിപ്പിച്ചു.

ബഹറൈൻ :  സമസ്ത കേരള സുീ ജമാഅത്ത്, സനാബിസ് ഏരിയ ജീലാനി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ആത്മീയ ഔിത്യത്തില്‍ ജീവിച്ച മഹാനായ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) സമൂഹത്തിന്റെ താഴെ കിടയിലുള്ളവരോട്കാ ണിച്ച വിശാല  മനസ്‌കതയുംസ്നേഹ സമ്പമായ  പെരുമാറ്റവുംസര്‍വ്വോപരി അനാഥമക്കള്‍ക്ക് നല്‍കിയ സംരക്ഷണവും മാതൃക യാക്കപ്പെടേണ്ട നേതൃഗുണങ്ങളായിരുു വെ്‌സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സമസ്ത കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്ഹു ദവി പറഞ്ഞു. സനാബിസ് ഏരിയ കമ്മിറ്റി സമാഹരിച്ച കൊടമേരി സ്വദേശി മുത്തു'ി തങ്ങള്‍ക്കുള്ള സഹായ നിധി സംഗമത്തില്‍ വെച്ച് ഉമറുല്‍ ഫാറൂഖ്ഹുദവി അനസ്‌കൊടമേരിയെ ഏല്‍പിച്ചു. കുഞ്ഞമ്മദ് ചെമ്മരത്തൂര്‍, അഷ്‌റഫ്മാ'ൂല്‍, അനസ് പുറമേരി, കുഞ്ഞമ്മദ് വടകര, യൂസുഫ്ഹാജി, ആശ്കര്‍തലശ്ശേരി, മാജിദ്തുടങ്ങിയവര്‍സംഗമത്തിന് നേതൃത്വം നല്‍കി.