Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുസ്തഫൽ ഫൈസിയുടെ പ്രഭാഷണം ഇന്ന്

അബൂദാബി : പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ സുന്നി യുവജന സംഘം നേതാവ് MP മുസ്തഫൽ ഫൈസി ഇന്ന് (13/3/2014 വ്യാഴാഴ്ച )രാത്രി 8.30 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രഭാഷണം നടത്തുന്നു.