Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്‌ലാമിക കലാമേള

നടുവണ്ണൂര്‍: ജം ഇയ്യത്തുല്‍ മു അല്ലിമിന്‍ നടുവണ്ണൂര്‍ റെയ്ഞ്ച് ഇസ്‌ലാമിക കലാമേള ഹാജി പി. കുഞ്ഞീതു മുസ്‌ല്യാര്‍ ഉദ്ഘാടനംചെയ്തു. മുഹമ്മദലി ദാരിമി അധ്യക്ഷതവഹിച്ചു. കടവില്‍ ബറാ അത് മദ്രസ്സ ഒന്നാംസ്ഥാനവും നടുവണ്ണൂര്‍ നൂറുല്‍ഹുദ രണ്ടാംസ്ഥാനവും പാലോളി നൂറുല്‍ ഇസ്‌ലാം മൂന്നാംസ്ഥാനവും നേടി. ഷമീം മൗലവി സ്വാഗതം പറഞ്ഞു.