Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിഘടിതര്‍ക്ക് താക്കീത് നല്‍ക്കി സഖാഫി- സഅദി സമ്മേളനം സമാപ്പിച്ചു.

കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഖാഫി- സഅദി സമ്മേളനം  കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ.കെ. ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ സമാപ്പിച്ചു. 
പരിപാടിയില്‍ അബ്ദുല്‍ ബാരി ബാഖവി,ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി,സി.എം.കുട്ടി സഖാഫി,അബ്ദുല്‍ ഹമീദ് സഖാഫി,അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി,നാസര്‍ സഖാഫി,ജുനൈദ് സഅദി,ഉസ്മാന്‍ അഹ്‌സനി,അമീര്‍ സഅദി,അബ്ദുല്‍ അസീസ് മദനി,ഹാരിസ് ഹനീഫി,അശ്കര്‍ അഹ്‌സനി,അബ്ദുല്ല സഅദി,ശമീര്‍ സഖാഫി,അബ്ദു റഷീദ് സഅദി,ബശീര്‍ സഅദി,അക്ബര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിഘടിത നേതക്കളായ കാന്തപുരത്തിന്നും എം.എക്കും താക്കീത് നല്‍കുന്നതായിരുന്നു ശിഷ്യന്മാരുടെ പ്രഭാഷണങ്ങള്‍. കാന്തപുരത്തിന്റെ കൂലിപ്രഭാഷകനായ പേരോട് കാസര്‍ക്കോഡ് വെച്ച് തട്ടിവിട്ട നുണകള്‍ക്ക് അക്കമിട്ട് മറുപടി നല്‍ക്കിയ ഹസ്സന്‍ സഖാഫി സമസ്ത മുശാവറയേയും സദസ്സിന് പരിചയപ്പെടുത്തിയ സമ്മേളനം ബാഫഖി തങ്ങളുടേയും കണ്ണിയത്ത് ഉസ്താദിന്റേയും മകനും കാന്തപുരത്തിന്റെ മരുമകന്റേയും സാനിദ്യം കൊണ്ട് ശ്രദ്ദേയമായി