പടിഞ്ഞാറത്തറ: പേരാല്‍ മഅ്ദിനുല്‍ ഉലൂം മദ്‌റസ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണോദ്ഘാടനം 28 ന് വെള്ളിയാഴ്ച വൈകുരേം 7 മണിക്ക് റഹ്മാനിയ നഗറില്‍ നടക്കും.
മുഹമ്മദ് പടിഞ്ഞാറത്തറ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഇബ്രാഹിം ഫൈസി, സി കെ അബൂബക്കര്‍, കെ മൊയ്തു, ടി അബ്ദുസലാം, മുനീര്‍ മാസ്റ്റര്‍ സംസാരിക്കും.
തുടര്‍് ഹാഫിള് അബ്ദുല്‍ ശുക്കൂര്‍ സൈനി ആലപ്പുഴ മതപ്രഭാഷണം നടത്തും.




