Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് യോഗം ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം സെക്രട്ടറിമാരുടെയും  സംയുക്ത യോഗം ഇന്ന് (വെള്ളി) 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അറിയിച്ചു.