Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത' SKSSF വിഖായ 'ഡേ' ഇന്ന് (ഞായര്‍)

കോഴിക്കോട്: 'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് വിഖായക്കു കീഴില്‍ നടത്തുന്ന വിഖായ 'ഡേ' ഇന്ന് (ഞായര്‍) ആചരിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വിപുലമായ രീതിയില്‍ ദിനാചരണം നടക്കുന്നത്. സെമിനാറുകള്‍, ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുകള്‍, വിഖായാ വളയേഴ്‌സ് മാര്‍ച്ച്, സൈറ്റ് ലോഞ്ചിഗ്, ലഘുലേഖ വിതരണം, പൈതൃക സദസ്സുകള്‍, എക്‌സിബിഷന്‍, ശുചീകരണ യജ്ഞം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.