Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത ബഹ്‌റൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് 1 മുതല്‍

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് 1 മുതല്‍ മെയ് 30 വരെ നടത്തപ്പെടും. മെയ് 1ന് മനാമ സമസ്ത സ്വലാത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും സമസ്തയുടെ എല്ലാ ഏരിയകളിലും മെമ്പര്‍ഷിപ്പ് ലഭ്യമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.