കോഴിക്കോട്:നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന മുദ്രാവാക്യവു
മായി നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി
ആഘോഷങ്ങളുടെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ
കണ്‍വെന്‍ഷന്‍ എപ്രില്‍ 17ന് വ്യാഴാഴ്ച കുറ്റിപ്പുറത്ത് നടക്കും. വൈകീട്ട്
3 മണിക്ക് പാറമ്മല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാ ് തങ്ങള്‍,സയ്യിദ് അബ്ബാസലി
ശിഹാ തബ്ങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,കോട്ടുമല
ടി.എം ബാപ്പു മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
തുടങ്ങിയവര്‍ സം ന്ധിക്കും.
പരിപാടിയില്‍ സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ
സംസ്ഥാന-ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളും പ്രവാസി സംഘടനാ
പ്രതിനിധികളും സംബന്ധിക്കും.