Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കേരള തസ്‌കിയത്ത് കോഫറന്‍സ് മെയ് 2 ന്ന്‍ തുടങ്ങും

കോഴിക്കോട്: 'നീതി ബോധത്തിന്റെ നതാന്ത ജാഗ്രത' എന്ന  സന്ദേശവുമായി   എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ      ഭാഗമായി നടക്കു പ്രഥമ സംരംഭമായ കേരള തസ്‌കിയത്ത് കോഫ്രന്‍സ് മെയ് 2,3,4 തിയ്യതികളില്‍ കണ്ണൂര്‍ പരിയാരത്ത് നടക്കും. ആത്മസംസ്‌കരണ      ക്ലാസുകളും അനുഷ്ഠാനങ്ങളും മാത്രം സംവിധാനിച്ച് കേരളത്തിലെ പ്രമുഖ     പണ്ഡിതരും സൂഫിവര്യരും നേതൃത്വം നല്‍കു മൂ് ദിവസത്തെ കോഫറന്‍സില്‍ 1500 പ്രതിനിധികള്‍ സംബന്ധിക്കും. വിവിധ സെക്ഷനുകളിലായി         പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അയ്യായ ഉസ്താദ്, കൊയ്യോട് ഉമര്‍        മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, ത്വാഖ അഹ്മദ് മൗലവി, മരക്കാര്‍     മുസ്‌ലിയാര്‍ വാണിയൂര്‍ തുടങ്ങിയവര്‍ ആത്മീയോപദേശങ്ങള്‍ നല്‍കും.