മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടം ഭാഗമായി മതവിദ്യാര്‍ഥി വിഭാഗമായ ത്വലബാ വിംഗിന്റെ കീഴില്‍ 2014 എപ്രില്‍ 25 മുതല്‍ ആഗസ്റ്റ് 14 വരെ സംഘടിപ്പിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എപ്രില്‍ 25 വെള്ളി വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ത്വലബാ വിംഗ് ജില്ലാ ഏരിയ മേഖല ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണം





