Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉപഹാരം നല്‍കി ആദരിച്ചു.

മനാമ: ബഹ്‌റൈനിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനായ കെ.ടി. സലീമിന്‌ ബഹു കബീര്‍ ബാഖവിയുടെ പ്രഭാഷണ വേദിയില്‍ വെച്ച്‌ സ്വാഗത സംഘം കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.