കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ഥി വിഭാഗമായ ത്വലബാവിംഗ് സംഘടിപ്പിക്കു തീരദേശ പദ്ധതിക്ക് തുടക്കമായി.കോഴിക്കോട് നട ചടങ്ങില്‍ ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനംചെയ്തു.
തീരദേശത്തേക്കൊരു തിരുനോട്ടം എ പ്രമേയത്തില്‍ നടക്കു പദ്ധതി സാമൂഹിക-വിദ്യാഭ്യാസ-മതകീയ മേഖലകളില്‍ ഏറെ പിാേക്കം നില്‍ക്കു മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമാക്കുത്. സര്‍വ്വേ,ഗൃഹസന്ദര്‍ശനം,ലഘുലേഖവിതരണം,കരിയര്‍ ഗൈഡന്‍സ്,ഫാമിലി മീറ്റ്,റിലീഫ് തുടങ്ങിയ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുക.പ്രത്യേക പരിശീലനം നേടിയ തജ്‌രിബ ദാഇമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുത്.കോഴിക്കോട്,മലപ്പുറം,തിരുവനന്തപുരം ജില്ലകളിലെ 10 മഹല്ലുകളിലാണ് ഏപ്രില്‍-മെയ് മാസങ്ങളില്‍ പദ്ധതി നടപ്പിലാക്കുക.ത്വലബാ വിംഗിന് കീഴില്‍ വിജയകരമായി നടുവരു തജ് രിബ മഹല്ല്തല മതശാക്തീകരണപദ്ധതിയുടെ ഭാഗം കൂടിയാണിത്.
ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു.ജന.കവീനര്‍ സിപി ബാസിത് ചെമ്പ്ര,യഹ്‌യ വെള്ളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.സഫീര്‍ പേരാമ്പ്ര സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കു തീരദേശ കാമ്പയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുു
.





