മനാമ : മനൂഷ്യന്‍ ചെയ്ത പാപങ്ങള്‍ അവനെ പിടികൂടുമെൂം ശരിയായ പശ്ചാതാപം കൊണ്ട് മാത്രമേ അതി് പരിഹാരമുള്ളു. പാപങ്ങള്‍ പൊറൂക്കപെടാന്‍ ഏറ്റവും വലിയ പശ്ചാതാപമാണ് സ്വീകാര്യമായ ഉംറ എ് സമസ്ത ബഹ്‌റൈന്‍ ഏപ്രില്‍ 9 പുറപ്പെടു ഉംറ സംഘത്തിനൂള്ള പഠന ക്ലാസ്സ് സമസ്ത ബഹ്‌റൈന്‍ പ്രസിഡ് സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘടന പ്രസംഗത്തില്‍ പ്രതിബാധിചു. വി.കെ കൂഞ്ഞഹമദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ മൂസ മൗലവി , ശഹീര്‍ കാ'ാമ്പള്ളി എിവര്‍ ആശംസകള്‍ നേര്‍ു.ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസി് നേത്രിത്വം നലകി. സിക്ര'റി മുസ്തഫ കളത്തില്‍ സ്വാഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.
+copy.jpg)




