Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മതവിദ്യ "നാളേക്ക് നന്മക്ക്" : എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടം ഭാഗമായി മതവിദ്യാര്‍ഥി വിഭാഗമായ ത്വലബാ വിംഗിന്റെ കീഴില്‍ 2014 എപ്രില്‍ 25 മുതല്‍ ആഗസ്റ്റ് 14 വരെ മതവിദ്യാഭ്യാസ കാമ്പയിന്‍ സംഘടിപ്പിക്കുു.
ത്വലബാ ഖാഫില,മുതഅല്ലിം സ്‌കോളര്‍ഷിപ്പ്,ഹെറിറ്റേജ് ലൈബ്രറി,ശാഖയില്‍ ഒരുമുതഅല്ലിം,റിലീഫ്,പ്രവേശനോത്സവം തുടങ്ങിയ പരിപാടികളാണഅ കാമ്പയിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-മേഖലാ-ക്ലസ്റ്റര്‍-ശാഖാ തലങ്ങളില്‍ നടക്കുത്.
സംസ്ഥാന തല ഉദ്ഘാടനം എപ്രില്‍ 25 വെള്ളി  വൈകീ'് 4 മണിക്ക് മലപ്പുറം സുി മഹലില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.സംസ്ഥാന-ജില്ലാ  നേതാക്കള്‍ സംബന്ധിക്കും.