നിലമ്പൂര്‍: സമൂഹത്തില്‍ വളര്‍് വരു അധാര്‍മിക, അനാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മഹല്ല് നേതൃത്വങ്ങള്‍ ഉണര്‍് പ്രവര്‍ത്തിക്കണമെ് എസ്.വൈ.എസ് ജില്ലാ സെക്ര'റി ഹാജി. കെ. മമ്മദ് ഫൈസി ഉദ്‌ബോധിപ്പിച്ചു. എസ്.വൈ.എസ്. മണ്ഡലം കമ്മിറ്റി ഏനാന്തി ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുഞ്ഞമ്മദ് മുസ്ലീയാര്‍ ആധ്യക്ഷം വഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോ'ൂര്‍ ക്ലാസ്സ് എടുത്തു. നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, എസ്.എം.എഫ് മേഖല സെക്ര'റി കെ.ടി. കുഞ്ഞാന്‍, എ.പി. യാക്കൂബ് ഫൈസി, പി. സാദിഖ് അന്‍വരി, പി.കെ. ലത്തീഫ് ഫൈസി, എം. ഫിറോസ് ഖാന്‍, ജനറല്‍ സെക്ര'റി സലീം എടക്കര, ട്രഷറര്‍ ചെമ്മല നാണി ഹാജി എിവര്‍ പ്രസംഗിച്ചു.





