Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത നേതാക്കള്‍ നാളെ (01.06.2014) ഞായര്‍ രാവിലെ 10 മണിക്ക്



കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സമകാലിക വിഷയത്തെ

ആസ്പദമാക്കി പത്രസമ്മേളനം നടത്തുകയാണ്.

താങ്കളുടെ സ്ഥാപനത്തിലെ പ്രതിനിധിയെ അയക്കണമെന്ന് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

വിശ്വസ്ത്ഥയോടെ

ജന. സെക്രട്ടറി ഇസ്‌ലാമിക് സെന്റര്‍