റിയാദ്: കാലം മാറുന്നതനുസരിച്ച് കളം മാറുന്ന മതേര വാദികളെ തിരിച്ചറിയാന്‍ മുസ്‌ലിം സമൂഹം ജാഗ്രത കാണിക്കണമെന്നും ഭീതിയെ ആത്മവിശ്വാസം കൊണ്ട ും വികൃതമാക്കലുകളെ ജീവിത വിശുദ്ധി കൊണ്ട ും നേരിടാന്‍ തയ്യാറാകണമെന്നും കാടിളക്കുന്ന വൈകാരികതകളെ ഒഴിവാക്കി സമുദായം ബുദ്ധി പരമായ സമീപനങ്ങളിലൂടെ മുന്നേറണമെന്നു എസ് കെ ഐ സി ഹോത്ത ബനീതമീം സെന്‍ട്രല്‍ കമ്മിററി പറഞ്ഞു. ഭാരവാഹികളായി ശറഫുദ്ദീന്‍ ചേളാരി (ചെയര്‍മാന്‍), മുഹമ്മദ് മുസ്‌ലിയാരങ്ങാടി (പ്രസിഡണ്ട ്), അബ്ദുളള വെളളമുണ്ട , അഹമ്മദ് നിസാര്‍, സി കെ അബ്ദുറഹ്മാന്‍ പുത്തനത്താണി (വൈസ് പ്ര:) എന്‍ കെ മൊയ്തീന്‍ കുട്ടി ചേളാരി (ജനറല്‍ സെക്രട്ടറി), കെ സാജിദ് ഉളളിയില്‍ (വര്‍ക്കിംഗ് സെക്രട്ടറി),
അബ്ദുറഹ്മാന്‍ പുത്തനത്താണി, സിറാജുദ്ദീന്‍ മുക്കും, ഇസ്മാഈð കാളികാവ് (സെക്രട്ടറി) അശ്‌റഫ് പന്നിയുര്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അശറഫ് മൗലവി കൂട്ടിലങ്ങാടി, അബ്ദുð റസാഖ് വളക്കൈ, മസ്ഊദ് കൊയ്യോട്, മുഖ്ത്താര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശറഫുദ്ദീന്‍ ചേളാരി (ചെയര്‍മാന്‍)
മുഹമ്മദ് മുസ്‌ലിയാരങ്ങാടി (പ്രസിഡണ്ട്)
എന്‍ കെ മൊയ്തീന്‍ കുട്ടി ചേളാരി (ജനറല്‍ സെക്രട്ടറി)
അശ്‌റഫ് പന്നിയുര്‍ (ട്രഷറര്‍)









