മനാമ: നന്മയുടെ പ്രബോധനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും പണ്‌ഢിതരെന്നും സാധാരണക്കാരനെന്നും വ്യത്യാസമില്ലാതെ അത് നിര്‍വ്വഹിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിപറഞ്ഞു.
ഗുദൈബിയ ഏരിയാ ഗുദൈബിയ ഏരിയാ സമസ്‌ത കേരള സുന്നി ജമാഅത്ത് ഏരിയാ കമ്മറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് നസ്വീഹത്ത് നല്‍കുകയായിരുന്നുവദ്ധേഹം.
നാം കാരണം ഒരു വ്യക്തി നല്ലവനാകുന്നത് ഈ ഭൂലോകവും അതിലുള്ളതു മുഴുവനും ലഭിക്കുന്നതിനേക്കാള്‍ നമുക്ക് ഖൈര്‍ ആണെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്. അതു കൊണ്ട് നാം മനസ്സിലാക്കിയ ന•കള്‍ മറ്റുള്ളവര്‍ക്ക് പകരാനും തി•കള്‍ തിരുത്താനും എല്ലാവരും തയ്യാറാവണമെന്നും അതു പണ്‌ഢിതരുടെ മാത്രം ബാധ്യതയല്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്‌ത ബഹ്‌റൈന്‍ പ്രസി.സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയതങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് സമസ്‌ത സെക്രട്ടറിയും സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് മുഹമ്മദ് വഹബി അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് കാട്ടില്‍ പീടിക, എസ്.എം അബ്‌ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജി, മൂസ മൌലവി വണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു. നൂറുദ്ധീന്‍ മുണ്ടേരി സ്വാഗതവും ഇസ്‌മാഈല്‍ വടകര നന്ദിയും പറഞ്ഞു