ദുബൈ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചീഫ് ഖാരിഅ അബ്ദുൾ റഹ്മാൻ മുസ്ലിയാരുടെ നിര്യാണത്തിൽ എസ്.കെ.എസ്.എസ്.എഫ് ദുബൈ കണ്ണൂര് ജില്ല കമ്മിറ്റി പ്രവര്ത്തക സമിതി യോഗം അനുശോചിച്ചു .ഹുസൈൻ മൗലവി മടവൂര് പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ഹസ്സൻ രാമന്തള്ളി അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ ഹകീം ഹനീഫി ചെറുകുന്ന് യോഗം ഉത്ഘാടനം ചെയ്തു.അബ്ദുൽ ഖാദർ പുളിങ്ങോം,നജ്മുദീൻ കണ്ണാടിപ്പറമ്പ,ഹാരിസ് രാമന്തള്ളി,ശരഫുധീൻ പെരുമാളാബാദ്,അഷ്‌റഫ് പുളിങ്ങോം,മുഹമ്മദ് സാദിഖ് പെരിങ്ങത്തൂർ,ഷഫീഖ് പെരുമാലബാദ്,അനീസ് തട്ടുമ്മൽ അബ്ദുൽ ഹമീദ് മിസ്ബാഹി മാലൂർ എന്നിവർ പ്രസംഗിച്ചു ,





