Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രസംഗ ശില്പശാല: മാറ്റിവെച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സ്പീക്കേഴ്‌സ്ഫോറത്തിന്റെ കീഴില്‍ ഇന്ന് (വ്യാഴം) നടത്താനിരുന്ന പ്രസംഗ ശില്പശാല മാറ്റിവെച്ചതായി ചെയര്‍മാന്‍ ഫൈസല്‍ ഫൈസി മടവൂര്‍, കണ്‍വീനര്‍ മുഹമ്മദ് കുട്ടി യമാനി എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റര്‍ വയനാട് എന്നിവര്‍ അറീയിച്ചു.