എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥശാല വിവാദം: ഭരണകൂട മാധ്യമ വേട്ടക്കെതിരെ പ്രതിഷേധ സംഗമം നാളെ (ജൂണ്‍ 12) കാലത്ത് 10:30 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുകയാണ്. സമസ്തയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളേയും പ്രമുഖ നേതാക്കള്‍ പ്രതിഷേധ സംഗമത്തില്‍ സംബന്ധിക്കുംതുടര്‍ന്ന് വൈകീട്ട് 5 മണിവരെ 'തിരുശേഷിപ്പുകളുടെ ആധികാരികത: സ്ഥിരീകരണവും പുണ്യവും' എന്ന വിഷയത്തില്‍ തുറന്ന സംവാദവും നടക്കും.പ്രസ്തുത പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ താങ്കളുടെ സ്ഥാപനത്തിന്റെ പ്രതിനിധിയേയും വീഡിയോ/ഫോട്ടോഗ്രാഫറേയും അയക്കാന്‍ താല്‍പര്യപ്പെടുന്നു.





