Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ എസ് എസ് എഫ് നേതൃ സംഗ മം നാളെ (6-6-2014)

കോ ഴി ക്കോ ട്: എസ് കെ എസ് എസ് എഫ് സംസ്ഥാ ന സെ ക്ര ട്ടറി യേറ്റ, ജില്ലാ പ്രസി ഡന്റ്, സെ ക്രട്ടറി മാര്‍,മ ലപ്പുറം, കോ ഴിക്കോ ട് ജില്ലകളി ലെ മേ ഖല പ്രസിഡന്റ്, ജന റല്‍ സെക്ര ട്ടറി മാര്‍, പ്രക്ഷോ ഭ സമി തി അംഗങ്ങള്‍ എന്നി വരുടെ സംയുക്ത നേ തൃ സംഗമം നാളെ(വെള്ളി) വൈ കീട്ട് 6.45 ന് കോഴി ക്കോ ട് ഇസ് ലാമി ക് സെന്റ റില്‍ ന ടക്കും.പരി പാ ടി യില്‍ ബന്ധപ്പെട്ടവര്‍ സംബന്ധി ക്ക ണ മെന്ന ജന റല്‍ സെ ക്രട്ടറി ഓണംപി ള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.