മലപ്പുറം: സന്നദ്ധ സേവനത്തിന് സമര്‍പ്പണ മനസ്സോടെ രംഗത്തുവന്ന സുന്നി യുവജന സംഘം 'ആമില' അംഗങ്ങള്‍ വിശുദ്ധ റമളാന്‍ മുതല്‍ കര്‍മ്മ രംഗത്ത് സജീവമാകുമെന്ന് ആമില ജില്ലാ റഈസ് കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍. ആറായിരം അംഗങ്ങളുടെ സന്നദ്ധ സംഘത്തെ നയിക്കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ
സംസ്‌കരണത്തിന് വേണ്ടി തയ്യാര്‍ ചെയ്ത ഒന്നാം ഘട്ട പദ്ധതി 'മജ്‌ലിസുല്‍ ഇഅ്തികാഫ്' വിശുദ്ധ റമളാനില്‍ പഞ്ചായത്ത് തലങ്ങളില്‍ നടക്കും. ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, നാലകത്ത് കുഞ്ഞിപ്പോക്കര്‍, കെ.കെ.എസ്.ബി തങ്ങള്‍, വി.കെ ഹാറൂണ്‍ റശീദ്, സി.കെ ഹിദായത്തുല്ല, പി.പി മൊയ്തുട്ടി ഹാജി, എ.കെ.കെ മരക്കാര്‍, പി.കെ.എ ലത്തീഫ് ഫൈസി, ഇസ്ഹാഖ് ബാഖവി കെ.പി ചെറീത് ഹാജി, റഹീം ചുഴലി പ്രസംഗിച്ചു. സി.എച്ച് ത്വയ്യിബ് ഫൈസി അനുസ്മരണ പ്രഭാഷണവും സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രാര്‍ത്ഥനയും നടത്തി.
ട്രൈനിംഗ് ക്യാമ്പില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ആചാരം-അനുഷ്ഠാനം, സാമൂഹികം, സംസ്‌കരണം, മുസാഅദ, പ്രാസ്ഥാനികം എന്നീ ഏരിയകളിലായി അംഗങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി ക്യാമ്പില്‍ സമര്‍പ്പിച്ചു.സംസ്‌കരണത്തിന് വേണ്ടി തയ്യാര്‍ ചെയ്ത ഒന്നാം ഘട്ട പദ്ധതി 'മജ്‌ലിസുല്‍ ഇഅ്തികാഫ്' വിശുദ്ധ റമളാനില്‍ പഞ്ചായത്ത് തലങ്ങളില്‍ നടക്കും. ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, നാലകത്ത് കുഞ്ഞിപ്പോക്കര്‍, കെ.കെ.എസ്.ബി തങ്ങള്‍, വി.കെ ഹാറൂണ്‍ റശീദ്, സി.കെ ഹിദായത്തുല്ല, പി.പി മൊയ്തുട്ടി ഹാജി, എ.കെ.കെ മരക്കാര്‍, പി.കെ.എ ലത്തീഫ് ഫൈസി, ഇസ്ഹാഖ് ബാഖവി കെ.പി ചെറീത് ഹാജി, റഹീം ചുഴലി പ്രസംഗിച്ചു. സി.എച്ച് ത്വയ്യിബ് ഫൈസി അനുസ്മരണ പ്രഭാഷണവും സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രാര്‍ത്ഥനയും നടത്തി.




