കാപ്പാട്: മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കാലഘ' ത്തിന്റെവെ ല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ എ് കാപ്പാട് അക്കാദമി റെക്ടര്‍ സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട്ഖാസികുഞ്ഞി ഹസ്സന്‍മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ധേഹം. വിവരസാങ്കേതികവിദ്യ അനുനിമിഷംവികസിച്ചു കൊണ്ടിരിക്കു പുതിയ കാലത്തോട് സംവദിക്കാനുതകു മതപണ്ഡിതന്മാരെവാര്‍ത്തെടുക്കാന്‍ ഏറ്റവുംഉചിതമായ രീതിയാണ് സമന്വയ വിദ്യാഭ്യാസമെും അദ്ധേഹംകൂ'ിച്ചേര്‍ത്തു.
പരിപാടിയില്‍വാര്‍ഷിക പരീക്ഷയില്‍ ഉതവിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവുംപത്ത് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അത്ഭുത പ്രതിഭ അല്‍-ഹാഫിള്മുഹമ്മദ് നഈംകാപ്പാടിനുള്ള അനുമോദനവും നടു.
സ്ഥാപനത്തിന്റെ പ്രസിഡണ്ട് അഹമദ്‌കോയ ഹാജിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ പരിപാടിയില്‍ഇബ്രാഹീം ബാഫഖി തങ്ങള്‍, ടിഎം അ്ഹ്മദ്‌കോയ, ക്രസന്റ്മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ബാഖവി, പി പി മൂസ്സ തുടങ്ങിയവര്‍സംസാരിച്ചു. ജനറല്‍സെക്ര'റി പി കെകെ ബാവ സ്വാഗതവും രജിസ്ട്രാര്‍ശാക്കിര്‍ഹസനി കോ'പ്പള്ളി നന്ദിയും പറഞ്ഞു.





