ബാംഗ്ലൂര്‍ : ജയനഗര്‍ മലയാളി മുസ ്‌ലിം അസോസിയേഷന്റെ കീഴില്‍ പ്ര
വര്‍ത്തിക്കുന്ന തിലക് നഗര്‍ ഇര്‍ശാദുല്‍ മുസ ്‌ലിമീന്‍ മദ്രസയില്‍ വായന
ദിനം ആചരിച്ചു. 'നമുക്ക് വായിക്കാം വായിച്ചു വളരാം' എന്ന പ്രമേയ
ത്തില്‍ റിയാസ് ഗസ്സാലി പ്രബന്ധമവതരിപ്പിച്ചു.
വിദ്യാര്‍ഥികളില്‍ വായനാ ശീലം പ്രോല്‍സാഹിപ്പിക്കുന്നതിന് വേി
റീഡേര്‍സ ് ഫോറം രൂപീകരിച്ചു. ഇതിനു കീഴില്‍ വ്യത്യസ ്ഥ കര്‍മ്മ പദ്ധ
തികള്‍ ആവിഷ്‌കരിക്കും. പരിപാ ടിയില്‍ മുഹമ്മദ് ഖാസിമി വാണിമേല്‍
മുഖ്യ പ്രഭാഷണം നടത്തി. യൂനുസ് ഫൈസി,മുഹമ്മദ് വാഫി എന്നിവര്‍
സംസാരിച്ചു.





