Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ചൊവ്വ)

കോഴിക്കോട്: സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന  പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന കമ്മിറ്റി നടത്തു റമളാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  (ചൊവ്വ ) കോട്ടക്കൽ  പുതുപറമ്പില്‍ വെച്ച് നടക്കും. വൈകുരേം 7 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിക്കും. ജന.സെക്ര'റി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. എം.പി കടുങ്ങല്ലൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സത്താര്‍ പന്തലൂര്‍, റഫീഖ് അഹമദ് തിരൂര്‍, വി.കെ.എച്ച് റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
റമളാന്‍ ഒന്ന്  മുതല്‍ ശവ്വാല്‍ ഒന്ന്  വരെ നീണ്ട് നില്ക്കു ഒരുമാസ കാമ്പയിനില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദര്‍ അനുസ്മരണം, ഖബര്‍ സിയാറത്ത് എിവ യൂണിറ്റ് തലത്തിലും പെരുാള്‍ കൂ'ം, ഹിസ്ബുല്‍ ഖുര്‍ആന്‍ എിവ ക്ലസ്റ്റര്‍ തലത്തിലും ഇഫ്ത്താര്‍ സംഗമം, ഓലൈന്‍ ക്വിസ് എിവ മേഖല ജില്ലാ തലങ്ങളിലും നടക്കും. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹാഷിം കുഴിപ്പുറം, കുഞ്ഞാലന്‍ കു'ി ഫൈസി, പരീത് കുഞ്ഞി എറണകുളം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്, അഹമ്മദ് ഫൈസി കക്കാട്, പ്രൊഫ. അബ്ദു റഹീം കൊടശ്ശേരി എിവര്‍ സംബന്ധിച്ചു.