ദുബൈ: ദളിത് പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്ക് വേണ്ടി ചെയ്ത സേവന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ "ഡോക്ടർ :അംബേദ്‌കർ " അവാർഡ് നേടിയ ദുബായ് സുന്നി സെന്റര് വൈസ് പ്രസിഡന്റ് ടി.കെ,സി.അബ്ദുൾ ഖാദർ ഹാജിക്ക് എസ് .കെ.എസ്.എസ് .എഫ് .ദുബായ് കണ്ണൂര് ജില്ല കമ്മിറ്റിയുടെ ഉപഹാരം ദുബായ് സുന്നി സെന്റര് ജനറൽ സെക്രട്ടറി ഷൌക്കത്തലി ഹുദവിയിൽ നിന്നും ടി.കെ.സി.അബ്ദുൽ ഖാദർ ഹാജി സ്വീകരിക്കുന്നു.
.jpg)




