Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുപ്രഭാതം " പ്രചാരണ സമ്മേളനം വെള്ളിയാഴ്ച ഷാർജയിൽ

ഷാര്ജ : "സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ" യുടെ  മുഖപത്രമായ "സുപ്രഭാതം" ദിനപത്രത്തിന്റെ ഷാര്ജ തല പ്രചരണ സമ്മേളനത്തിൽ  "സമസ്ത" നേതാക്കളായ ശൈഖുന എം. ടി. അബ്ദുള്ള മുസ്ലിയാർ , പ്രൊഫ:കെ. ആലിക്കുട്ടി മുസ്ലിയാർ , അബ്ദുൽ സമദ് പൂക്കോട്ടൂർ തുടങ്ങിയ പ്രമുഖര് സംബന്ധിക്കും.

വെള്ളിയാഴ്ച (13/06/2014) വൈകുന്നേരം നാല് മണിക്ക് ഷാര്ജ കെ. എം. സി. സി. ഓഡിറ്റൊറിയത്തിൽ  നടത്തപ്പെടുന്ന പരിപാടി വമ്പിച്ച വിജയമാക്കാൻ മുഴുവൻ പ്രവര്ത്തകരോടും ഷാര്ജ ഇന്ത്യൻ ഇസ്ലാമിക് ദഅവ സെന്റർ , എസ്. കെ. എസ്. എസ്. എഫ് ഭാരവാഹികൾ അഭ്യര്തിച്ചു.