Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യതീംഖാന വിഷയത്തിൽ മാധ്യമങ്ങൾ ദൌത്യം മറന്നു: എസ്.കെ.എസ്.എസ്.എഫ്

കണ്ണൂർ: യതീംഖാന വിഷയത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ ദൌത്യം മറന്നു പ്രവർത്തിച്ചതായി എസ്കെഎ സ്എസ്എ ഫ്ഡെലിഗേററ്സ് മീററ് അഭിപ്രായപ്പെട്ടു. സർക്കുലേഷൻ റെക്കോഡുകൾക്ക് വേണ്ടി എക്സ്ക്ലുസീവ് ന്യൂസുകൾസൃഷ്ടിക്കുമ്പോൾ പത്രധർമം വിസ്മരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുസലാംദാരിമി കിണവക്കൽഅധ്യക്ഷത വഹിടച്ചു. .അഹ് മദ് തേർളായി ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി പൂലോട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുലത്തീ ഫ്പന്നിയൂർ പദ്ധതി സമർപ്പണം നടത്തി. സിദ്ദീഖ്ഫൈസിവെ ൺമണൽ, പി.പി.മുഹമ്മദ്കുഞ്ഞി, ശുക്കൂർഫൈസി, ഹസൻദാരിമി, അബൂബക്കർമാസ്ററർ ,ഫൈസൽദാരിമി, സുറൂർ,ശൌക്കത്ത് ഉമ്മൻചിറ,ഹാരിസ് വളക്കൈ സംസാരിച്ചു. ശഹീർ പാപ്പിനിശ്ശേരി സ്വാഗതവും ജുനൈദ് ചാലാട് നന്ദിയും പറഞ്ഞു