Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റമസാന്‍ പ്രഭാഷണം ഇന്ന്

മലപ്പുറം: കോണാംപാറ മസ്ജിദുന്നൂറില്‍ ഇന്ന് വെള്ളി റമളാന്‍ പ്രഭാഷണം നടക്കും. അബ്ദുല്‍ കരീം ഫൈസി ചാപ്പനങ്ങാടി പ്രഭാഷണം നടത്തും.