Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

"സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ " SKSSF തസ്കിയ്യത്ത് ക്യാമ്പ് ഷാർജയിൽ

ഷാര്‍ജ : "സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ " എന്ന പ്രമേയവുമായി എസ് .കെ .എസ് .എസ് .എഫ് ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്കിയ്യത് ക്യാമ്പ് ഷാര്‍ജ ഇത്തിസാലാത്ത് റോഡിലുള്ള മസ്ജിദിൽ ജൂലൈ പത്തിന് (വ്യാഴം) രാത്രി പതിനൊന്ന് മണിക്ക് നടത്തപ്പെടുന്നു. പ്രമുഖ സയ്യിദുമാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ ദിക്ർ സ്വലാത്ത് മജ്‍ലിസ്, ഖത്മുൽ ഖുർആൻ , കൂട്ടു പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 055-6738685, 055-8781441.