കോഴിക്കോട്:2015 ഫെബ്രുവരി 19-22 തിയതികളില്‍ തൃശ്യൂര്‍ സമര്‍ഖന്ദില്‍
നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിഗ്രാന്റ്ഫിനാലെക്കുള്ള ത്വലബാവിംഗ് വളണ്ടിയര്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ജനുവരി 8 വ്യാഴം വൈകീട്ട് 3ന് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും.ദര്‍സ്-അറബിക് കോളേജുകളിലെ ത്വലബാ യൂണിറ്റ് കണ്‍വീനര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജന.കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.ബന്ധപ്പെടുക:9562697525





