Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅ സമ്മേളനം മുഅല്ലിം സംഗമം വിജയിപ്പിക്കുക-ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമയി സംഘടിപ്പിക്കുന്ന മുഅല്ലിം സംഗമം വിജയിപ്പിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലായിലെ മുഴുവന്‍ മദ്രസ സദര്‍ മുഅല്ലിമുകളും സംഗമത്തില്‍ സംബന്ധിക്കണമെന്ന് ഈസ്റ്റ് ജില്ലാ സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവിയും വെസ്റ്റ് ജില്ലാ പ്രസിഡന്റ് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാരും അറിയിച്ചു.