Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ ദര്‍സ് ഫെസ്റ്റ് അവാര്‍ഡ്ദാന സെഷന്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.

ജാമിഅഃ ദര്‍സ് ഫെസ്റ്റ് അവാര്‍ഡ്ദാന സെഷന്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി , കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, കെ.പി.എ മജീദ്, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ സമീപം