കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി അദ്യക്ഷനും ഗള്‍ഫ് സത്യധാര മാനേജ്മെന്റ് അംഗവുമായ സയ്യിദ് ശുഹൈബ് തങ്ങളുടെ പിതാവ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ വഫാത്തായി. ഏറെ നാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പരേതന്ന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും ദുആ ചെയ്യാനും നേതക്കള്‍ അഭ്യര്‍ത്ഥിച്ചു.




