Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പി.എസ്.സി പരീക്ഷ ഉദ്യോഗാര്‍ഥികളെ നേരിട്ട് അറിയിക്കണം - എസ്.കെ.എസ്.എസ്.എഫ്
പി എസ്‌ സി അഴിമതിക്കെതിരെ എസ്‌ കെ എസ്‌ എസ്‌ എഫ്‌
പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ സംവിധാനം മാറ്റി പി.എസ്.സി പരീക്ഷാ അറിയിപ്പ് നേരിട്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പട്ടിക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എ.പി. വഹാബ്മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ.പി. വഹാബ്മുസ്‌ലിയാര്‍ (പ്രസി), പി. ഷംസുദ്ദീന്‍ (സെക്ര),