എസ്.കെ.എസ്.എസ്.എഫ്.മനുഷ്യ ജാലിക ദുബായിയില്‍
ദുബൈ : ദുബൈ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് ഈ വര്‍ഷത്തെ മനുഷ്യ ജാലിക ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് 28 -01 -2011 വെള്ളിയാഴ്ച്ച നടക്കും. കൂടാതെ മറ്റു എമിരെറ്സുകളിലും മനുഷ്യ ജാലിക നടക്കും. ജാലികക്ക് സജ്ജമാക്കിയ വേദികള്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും.




